Wednesday, December 22, 2010

as  you smile,
I noticed the tears that softly radiate your eyes
I found out the hate you  disguise
doing so,what u gain? you suffer internally
struggling to hide behind a fake part of you
just to attain some sort of acceptance
You go your part unnoticed, just as expected

Friday, December 10, 2010

i used to say i am hard hearted..
but u used to pretend u posses a lite one....
but..now...how could we say yours is lite and mine is hard....
no ya...we are  mistaken... it might be the other way only...

Thursday, December 9, 2010

silly gal...
very silly, silly gal. She never did understand...she is...
That the world doesn't care about  her. everyone has their own pains, their own joys and their own dreams. She is but another one....
such a silly gal who never knew when to stop....
.
In darkness, she saw colors but in the colors , she found her dreams. Little did she know that dreams are not always the same. though It doesn’t replace, It fills the emptiness but not the meaning....
She is different. But, now she is not any more important....not at all...she can get lost... none do care....
The stories are the very same. Silly girl; she is special..but  full of Nothing.

Wednesday, December 8, 2010

A NOTE FROM ME.....



lord...almighty..u know I’ve been looking forward to this day since.. well, forever. But now that it’s now this time, I am saddened and desperate  beyond logic. i may say, my connection isn’t that rooted...but it is.... more and more as i am trying to pluck off... i am....used to... I’ve learned to move on. However, the pain of today is inevitable....its more than imaginations.. the only way to escape...is write write and write... until it fades away......
I’m much more excited.. quite. But I’ll miss it. The annoying ones..the moments we fought for nothing... the times we end up in tears. The funny ones. The smart ones. The silly ones. The awesome ones. The ones who’re half-normal and the others who’re fully crazy.  or at least the ones I laughed..i prayed
.
I’ll miss your ignorance. I’ll miss complaining about them, of swearing after each fight. The ones, who gave me headaches. The nice ones which gave me confidence.... And hey, even allowed myself to be a part of u at least for a season.., a “dude”, a friend, an enchanter. The one who belonged to me..
I’ll miss my cheeku for his open-mind, for his impatience in listening to every silly mandan thoughts .. hmm...
.
And most of all, my encouragement ....my inspiration. my ideas were sculpted by his unseen  fingers, my thoughts by his untold words. He taught me more than anyone ever has. He has been my inspiration. , he has kept me grounded...
.
The play is ending in another period. I’ve never been sadder to see a scene end.. i pray maynot be Today’s the end of all those yesterdays.
Here sometimes may end this hallway. No longer would I have to drift  through people with a list of questions through these narrow halls....may be Here ends this chapter.... a beautiful chapter...  for today, may this moment remain for eternity,not just words...i meant it... and take from me a farewill kiss.......
leaving behind me myself n mine....and i am walking away.... it kills me enough that you dont care enough to stop me....
hmm......I simply don’t understand. What did  I do?  i entered the bathroom  took a handful of water  and fiercely threw  it at my face. The drops jump and swirl, performing great salsa in thin air. i can see the curved lines on my cheeks. The flow of water to the tired eyes push out tears and water with the same strength and turned my eyes a shade of crimson. The pink turkey towel brazes against my skin. now i can clearly see that face in the mirror.my face....where i dream of a touch from him... 
Hypothetical situations- daydreams even though broken- were an inherent part of her character, especially on the days when reality played games of a best actor...
.

Tuesday, December 7, 2010

wanna be lost in mothers lap...
just like a baby....
the wound is so deep..
can be healed only by a goddess
she will touch my hair with her wrinkled fingers..
then i can feel god touching my head...
where i can drain all my sorrows and pain...
yes she is the goddess of love....
MY AMMA.....









Monday, November 29, 2010

lost in the life with so many questions...
locked in the room with a wrong key 
who will be the winner of this game...
am with twisted mind held close to me in ma hand...
am confused..... i drop it ...
it breaks into so many pieces,
i searched for the beautiful piece...
but couldn't find out....
i already lost it......

Sunday, November 28, 2010

here i am online.........
I have seen you only through ma chat windows
through the very smal computer screen..
wenever i said i mis u i really meant it...
through the ways of solitude.. you became my everything...
Never will you truly know Just how much you mean
Some may say it's crazy But I don't really care 
They could never understand all that we have shared,
tho we shared nothing...
All the nights you've spent with me, Felt like you were here
tho we spend no nights together,
Always with an open heart And an open ear 
I never had to wonder If you truly care 

i know you donot....
but i cant think the other way....
Because when I turn on my computer your offlines are always there.....
am happy..tho am not actually....















Sunday, November 14, 2010

പടിയിറങ്ങി വരുന്ന കോടി മുണ്ടുകാരനെ തന്നെ അവള്‍ നോകിയിരുന്നു.. വരും എന്ന് അവന്‍ മുന്കൂടി അറിയിച്ചിരുന്നു... കാത്തിരിക്കാതെ ഇരിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല... എന്നും അവനു വേണ്ടി കാത്തിരുന്നത് പോലെ.. ഒരു  കെട്ടു പുസ്തകവും താങ്ങി പിടിച്ചു പാടത്തിന്റെ വരമ്പത്ത് നോകി നില്‍കുന്ന നീല യുനിഫോരം ഇട്ട പെന്കുടിയില്‍ നിന്നും താനെത്ര മാറി പോയിരിക്കുന്നു... എണ്ണ ഒലിച്ചിറങ്ങുന്ന മുടിയും തുമ്പിലെ കൊച്ചു ചുവന്ന റിബണ്ണ്‍ ഒക്കെ..അയ്യേ.. അവന്‍ എന്നോട് ഒരു ഭ്രമവും തോന്നാത്തത് വേറൊന്നുമല്ല...
എണ്ണയും തേക്കാതെ മുടിയും ചെമ്പിപിച്ചു നടക്കുന്ന ഏക്‌ ദോ തീന്‍ പാട്ടിലെ പെണ്നിനോടയിരുന്നു അവനു കമ്പം.. ശനിയാഴ്ച വൈകിട്ട് ചിത്രഹാര്‍ കാണാന്‍ വരുമ്പോള്‍ അവന്‍ ആ പെണ്ണിനെ ഒരു ആരധനോയോടെ നോകിയിരികുന്നത് ഞാന്‍ കണ്ടിടുണ്ട്..ശ്രെധിചിടുമുണ്ട്..
പക്ഷെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. കാശില്ലാത്ത വീടിലെ പെങ്കൊച്ചുങ്ങള്‍ ആണ്  എണ്ണ  തേകാതെ നടകുന്നത് എന്നാണ് അമ്മൂമ്മ പറയുന്നത്.. എണ്ണ തെകാതെ വിടൂല്ല.. ഇത് ഞാന്‍ അവനോടു പറഞ്ഞപോള്‍ .. അത് സ്റ്റൈല്‍ ആണ് പോലും.. നാട്ടിന്‍പുറത്തെ കൂര പെണ്ണിന് ഇതൊന്നും അറിഞ്ഞുട എന്ന്..അവന്‍ വല്യവധിക്ക്  ബോബയില്‍ പോകുമെന്നും അവടെ ഈ ജാതി കുറെ ഇന്ടവുമെന്നും പറഞു.. അവടത്തെ പെന്കുടികല്‍ക്കൊക്കെ പൂവന്പഴതിന്റെ നിറമാണ്‌ പോലും... ചിരിക്കുമ്പോള്‍ കവിള്‍ ചുവന്നു വരുമത്രേ.. അന്ന് ഞാന്‍ എത്ര നേരം കണ്ണാടിയുടെ മുന്നില്‍ നിന്ന് ചിരിച്ചു നോകിയെന്നോ.. എന്തോ എനിക്ക് മാത്രം എന്താണ് ഈ സവിശേഷതകള്‍ ഒനും ഇലാത്തത് എന്ന് ഞാന്‍ ഏറെ നേരം അല്ഭുതപെടിടുണ്ട്..
അവനില്‍ ഒരു കൌതുകവും വളര്‍ത്തിയെടുക്കാന്‍ ഈ നാട്ടിന്‍പുറത്തെ കൂറ പെണ്ണിന് കഴിഞ്ഞിരുന്നില്ല..

എന്താടി എത്ര ആലോചന എന്ന് ചോദിച്ചു വന്ന വെളുത് മെലിഞ്ഞ താടിക്കാരന്‍ പയ്യന് പണ്ടത്തെ ആ മാധുരി ദിക്ഷിതിനെ ആരാധനയോടെ നോകി ഇരുന്ന പയ്യനുമായി ഒരു ചേര്‍ച്ചയും ഇല്ലായിരുന്നു ... ഉണ്ട കണ്ണും ചിരിയും മാത്രം ഉണ്ട് അതുപോലെ തന്നെ...

ബാല്യകാല സുഹൃത്തിനെ എവിടെയോ കൈമോശം വന്നു പോയപോഴും ഒരികളും ചിന്തിചിരുന്ന്നില്ല വീണ്ടും കണ്ടെടുക്കാന്‍ കഴിയും എന്ന്.. പുത്തന്‍ പുരയിലെ അമ്മുക്കുട്ടി പാവാടയില്‍ നിന്ന് ചുരിദാറും ചുരിദാറില്‍ നിന്ന് ജീന്‍സും ടോപും ഒക്കെ ആയതും നെയ്തുശാലപടി കണ്ട മാറ്റം . നെയ്തുശാലപടിക്കും മാറ്റങ്ങള്‍  ഉണ്ടായി.. മുക്കിലും മൂലയിലും മൊബൈല്‍ ടവെരുകളും..ഇന്റര്‍നെറ്റും ....
എന്ജിനീരിംഗ് ചെന്ന് ചേര്‍ന്ന വര്ഷം എല്ലാവരും ഒരു ഇമെയില്‍ id  ഇന്ടക്കണം എന്ന്നു പറയുംബോലോന്നും പഴയ കളികൂടുകരനെയോ അവനോടൊപ്പം കളിച്ചു നടന നാളുകലോ ള്ളില്‍ വന്നിരുന്നില...
ജിമെയില്‍  നിന്നും ഓര്‍കുടിലെകും പതുകെ ഫസിബൂകിലെകും കടന്നു കൊണ്ടിരുന്നപോഴും ഒരികല്‍ പോലും എന്തോ എന്റെ ചിത്രഹാര്‍ ചെക്കന്‍ മനസിലേക് വന്നില.. പുതിയ കൂടുകരന്മാരും പഴയ കൂടുകരികളും.. ഒരു തിരകെരിയ ലോകത്തേക് പഴ്തുകെ നടന്നു കേറി...
'' നെയ്തു ശാലപടി യിലെ പഴയ എല്‍ .പി  സ്കൂളില്‍ പഠിച്ച അമ്മു അല്ലെ'' എന്ന ഒരു പേര്‍സണല്‍ മെസേജ് ഫേസ് ബുക്കില്‍ വന്നപ്പോള്‍ എന്നില്‍ നഷ്ടപ്പെട്ട് പോയ പഴയ ബാല്യവും കളികൂടുകാരനും സ്വപ്നങ്ങളും
എല്ലാം ഒരു നിമിഷം കൊണ്ടന്നു പൂത്ത്‌ പൂവിട്ടത് ...

ആ നിമിഷം മുതല്‍ ഇതാ ഇത് പറയുമ്പോള്‍ പോലും നീ എന്നില്‍ ഉണ്ട്... നിന്റെ കളിയും ചിരിയും... നിന്റെ പെണാവാന്‍  കൊതിച്ചു... നിനക്ക് കറുത്ത പൊട്ടു തോറ്റ നീണ്ട മുടിയുള്ള പെണ്കുടിയെ ആണ് ഇഷ്ടം എന്ന് പറഞ്ഞതില്‍ പിന്നെ ഞാന്‍ ആദ്യമായി കറുത്ത പൊട്ടു തൊടുന്നത്...
അവധിക് നീ നാട്ടില്‍ വരുന്നു എന്ന് പറഞ്ഞ അന്ന് മുതല്‍ തുടങ്ങിയതാണ് ഈ കാത്തിരുപ്പ്... നീ എന്റെ തൊട്ടരുകില്‍ ഉണ്ട് ഇപ്പോള്‍... എന്റെ കൈ നീടിയാല്‍ തൊടാവുന്ന അത്രടുത്തു... എന്നിടൂമ് എന്റെ കാത്തിരുപ് തുടരുകയാണ്... നീ എന്നെ എന്താ കണ്ടെടുകാതെ പോകുനത് ... എന്ന്നെ നീ എന്താ അറിയാത്തത്.. അതോ അറിഞ്ഞിട്ടും അറിയാതെ പോകുന്നതോ.... എന്നെ വിഷമിപ്പികതിരിക്കാന്‍  നടിക്കുനതോ

Sunday, September 5, 2010

dreams.......


walk the lonely streets with you.
Pity the others for not seeing life our way,
take you to the stars, where heaven awaits us,
to the corner of my mind where I've saved a spot for you.
Theres just something that you do that makes me feel like never before,
in your eyes I am fine and I finally belong,
im here for you.only  for you......

Monday, August 16, 2010


am as close as the sky overhead...
as close as the breeze...
as strong as the sea...
as bright as the sun ...
And softly and quietly my soul waits here still.

With Love...
With Hope...
with all my dreams...
always and forever though far it may seem.....

Friday, June 25, 2010

Sometimes I can feel 
GOD touch my hair... 
Sometimes my heart
starts to race,
because I can feel
GOD touch my face.... 

Sometimes I know GOD can
feel my pain, every
time
it starts to rain... 
I await your return............
We'd walk through all the familiar places........
And they would seem almost new to me.........
Tell me immediately if I'm disturbing you,
He said, coming in the door,
And I will leave right away.

You not only disturb,
I answered,
You shake my whole being.
Welcome...........

Thursday, June 17, 2010

മഴ ചിന്നിച്ചിതറിയ ഈ വഴിയിലുടെ നടന്നു നീങ്ങിയപോള്‍...
ഞാന്‍ മറന്നു വെച്ചത് എന്റെ ബാല്യമാണ്........
ഇന്നും മഴ ചാറുന്ന വഴിവക്കിലൂടെ കടന്നു പോകുമ്പോള്‍.
കളഞ്ഞു പോയ ബാല്യത്തെ ഞാന്‍ തേടാറുണ്ട്....
മഴ എന്നെ മോഹിപ്പിക്കുന്ന മഴ.....
എത്ര കണ്ടാലും മതി വരാതെ...
കുളിരില്‍  കൊതിപിച്ചു കടന്നു വരുന്ന നിന്നോടെനിക്ക് പ്രണയമാണ്..
അടങ്ങാത്ത അഭിനിവേശമാണ് ...
under the sleepy branches,
 i hav noticed a strange shining light..
in the forest a magic path,
comes from no where and leads nowhere
ther my shadow fled....
i am without no body...
dissolved in the moonlight...
my steps remain suspended in the air...
my hands grabbing the emptiness...

Sunday, May 30, 2010

എന്റെ അസ്ഥികള്‍ മരുഭൂമിയില്‍ നിവര്‍ന്നു നില്‍കുകയാണ്‌.ഏതോ ഒരു വിശുദ്ധന്‍   നട്ട്‌  വളര്‍ത്തിയ വൃക്ഷങ്ങള്‍ പോലെ.. വരിവരിയായി. ഒരു അസ്ഥികൂടത്തെ പറ്റി  ചിന്തികുആന്‍ പ്രയാസം ആണ് ........ശുദ്ധ ഭോഷ്ക് ........എന്റെ നിറം മങ്ങിയ തോല് അതില്‍ ഒരു വിജയ പ്രതീകമായ കോടി പോലെ കാറ്റിലാടുന്നുണ്ടായിരുന്നു... ഒരു വിജയത്തിന്റെ പ്രതീകമായി.. അസ്ഥികള്‍  നിരന്നു  ഇടം പിടിച്ചെടുത്ത രാജാവിനെ പോലെ അതാ അവിടെ എന്റെ തലയോട് കിടക്കുന്നു... മുഖം  മൂടികള്‍ ഇല്ലാതെ.. കിരീടം ഇല്ലാത്ത രാജാവായി...
കൂടെ കിടക്കുനവന്‍ വെളുത്തതോ കറുത്തതോ.. സുന്ദരനോ വിരൂപനോ.... യുവാവോ കിഴവനോ എന്നവള്‍ ചിന്തികാറില്ല.... ചക്രവാളത്തില്‍ വെളിച്ചം വെള്ള കീറുന്നതിനു മുന്‍പേ എഴുനേറ്റു പോകുന്ന മാംസ ഭോജികളെ കുറിച്ച് എന്തിനാലോചികണം.. തരുന്നത് നല്ല നോട് ആണോ എന്ന് മാത്രം ചിന്തികണം... പക്ഷെ ഇന്നവള്‍ കൂടെ കിടന്നവനെ കുറച്ചു ആലോചികുകയാണ്.. സുന്ദരന്‍ ആയിരുന്നുഒ. കരുത്തിട്ടയിരുന്നു എങ്കില്‍ കുടി ന്തോ ഒരു സൌന്ദര്യം അവനില്‍ ഉന്ദായിരുന്നുഒ... അവന്‍ വലിച്ചു നേടിയ നൂര് രൂപ നോട്ടില്‍ ഗാന്ധിജിയുടെ തലയ്ക് മീതെ ഒരു വാക്യം... '' എന്റെ പ്രണയിനിയ്കായി'' ജീവിതത്തില്‍ അവള്‍ക് ആദ്യമായി ലഭിച്ച പ്രണയ  ലേഖനം..   അവളും സ്വപ്നം കാണുകയാണ്....... വേശ്യയുടെ സ്വപ്നം..

Saturday, May 22, 2010

വനജോത്സ്ന ........ ശകുന്തള നാട്ടു വളര്‍ത്തിയ സുന്ദരി ആയ വനജോത്സ്ന ആണോ.. കണ്വശ്രമത്തിന്റെ വിസ്സുധിയില്‍  വളര്‍ത്തിയെടുത്ത ആ അവള്‍ തന്നെ ആണോ ഇത്................. എന്നാല്‍ മാലോകരെ  കേട്ട്  കൊല്ലു.. ഇത് അവള്‍ അല്ല.. കൈലാസ നാഥന്റെ പേരുള്ള ഒരു ചങ്ങതിയില്‍ നിന്ന്നും കടം കിടിയതാണ് ഈ നാമം ......... കടം എടുത്ത പേരുള്ള ഒരാള്‍ വേറൊരു പേര് കടം തരുന്നു.. കൊള്ളാം...........

ഈ വനജോത്സ്ന യ്ക് വെള്ളം ഒഴിക്കാന്‍ സുന്ദരിയായ ശകുന്തള ഇല്ല.. വിസുധമാകാന്‍ കണ്വാസ്രംതിന്റെ ശീതള ചായകള്‍ ഇല്ല..
ആകെ ഉള്ളത് അഴുക് പിടിച്ച ഈ കേരളം ആണ്... കൊച്ചി എന്ന് വിളിക്കുന്ന ഈ കൊച്ചു ഭൂമിയില്‍ ആണ് ഇവള്‍ വളരുന്നത്‌...  നമുക്ക് നോകം .... ഇവള്‍ക് എന്ത് പറയന്നുണ്ട് എന്ന്... 

Friday, May 21, 2010

വനജ്യോത്സ്ന

ഞാന്‍ രേണു നായര്‍ .....ഇത് എന്റെ ബ്ലോഗ്‌ ...

നരുമഞ്ഞിലൂടെ ഊളിയിട്ട്ടു വരുന്ന പുലര്‍ വെയില്‍ .അന്തി വെയില്‍ വാരിവിതറുന്ന പോന്നു .മഴയുടെ വിവിധ ഭാവങ്ങള്‍...

Thursday, May 20, 2010

vanajotsna

ഇത് വനജ്യോത്സ്ന .......

എന്റെ ബ്ലോഗ്‌ ....

നനുത്ത മഞ്ഞിലൂടെ ഒളിഞ്ഞു നോക്കുന്ന പുലര്‍ വെയില്‍,

മഴയ്ക്ക് മുമ്പുള്ള കുളിര്‍ കാറ്റ് ,ഒത്തിരി പൂക്കള്‍,പച്ച വയലേല,എനിക്ക് ചുറ്റുമുള്ള ആളുകള്‍ ,എന്റെ നാട് ,......അങ്ങനെ ,അങ്ങനെ....ഒരുപാട് കാര്യങ്ങള്‍ പറയുവാനുള്ള എന്റെ സ്വന്തം ബ്ലോഗ്‌...