എന്റെ അസ്ഥികള്‍ മരുഭൂമിയില്‍ നിവര്‍ന്നു നില്‍കുകയാണ്.ഏതോ ഒരു വിശുദ്ധന്‍ നട്ട് വളര്‍ത്തിയ വൃക്ഷങ്ങള്‍ പോലെ.. വരിവരിയായി. ഒരു അസ്ഥികൂടത്തെ പറ്റി ചിന്തികുആന്‍ പ്രയാസം ആണ് ........ശുദ്ധ ഭോഷ്ക് ........എന്റെ നിറം മങ്ങിയ തോല് അതില്‍ ഒരു വിജയ പ്രതീകമായ കോടി പോലെ കാറ്റിലാടുന്നുണ്ടായിരുന്നു... ഒരു വിജയത്തിന്റെ പ്രതീകമായി.. അസ്ഥികള്‍ നിരന്നു ഇടം പിടിച്ചെടുത്ത രാജാവിനെ പോലെ അതാ അവിടെ എന്റെ തലയോട് കിടക്കുന്നു... മുഖം മൂടികള്‍ ഇല്ലാതെ.. കിരീടം ഇല്ലാത്ത രാജാവായി...
No comments:
Post a Comment