Sunday, May 30, 2010

കൂടെ കിടക്കുനവന്‍ വെളുത്തതോ കറുത്തതോ.. സുന്ദരനോ വിരൂപനോ.... യുവാവോ കിഴവനോ എന്നവള്‍ ചിന്തികാറില്ല.... ചക്രവാളത്തില്‍ വെളിച്ചം വെള്ള കീറുന്നതിനു മുന്‍പേ എഴുനേറ്റു പോകുന്ന മാംസ ഭോജികളെ കുറിച്ച് എന്തിനാലോചികണം.. തരുന്നത് നല്ല നോട് ആണോ എന്ന് മാത്രം ചിന്തികണം... പക്ഷെ ഇന്നവള്‍ കൂടെ കിടന്നവനെ കുറച്ചു ആലോചികുകയാണ്.. സുന്ദരന്‍ ആയിരുന്നുഒ. കരുത്തിട്ടയിരുന്നു എങ്കില്‍ കുടി ന്തോ ഒരു സൌന്ദര്യം അവനില്‍ ഉന്ദായിരുന്നുഒ... അവന്‍ വലിച്ചു നേടിയ നൂര് രൂപ നോട്ടില്‍ ഗാന്ധിജിയുടെ തലയ്ക് മീതെ ഒരു വാക്യം... '' എന്റെ പ്രണയിനിയ്കായി'' ജീവിതത്തില്‍ അവള്‍ക് ആദ്യമായി ലഭിച്ച പ്രണയ  ലേഖനം..   അവളും സ്വപ്നം കാണുകയാണ്....... വേശ്യയുടെ സ്വപ്നം..

1 comment:

  1. ഒരഭിപ്രായവ്യത്യാസം കുറിച്ചുകൊള്ളട്ടെ.
    അവളും സ്വപ്നം കാണുകയാണ്.......പ്രണയിനിയെപ്പോലെ

    അപരന്റെ കാഴ്ചകളേക്കാള്‍ അവളുടെ കാഴ്ചകളാണ് പറഞ്ഞുവെക്കേണ്ടതെന്നു് ഞാന്‍ കരുതുന്നു.

    ReplyDelete