ഒരു സ്വപ്നം കണ്ടാണ് എഴുന്നേറ്റത് !! കൈ വിരലുകള ആരോ ചെത്തി എടുത്തത് പോലെ.. നീറുന്നു. പരിചയം ഇല്ലാത്ത മുറി.. ഇന്നലെ കണ്ട സ്വപ്നം എഴുതി വെക്കണം.. പേന തപ്പി നടന്നു.... മുറിയാകെ തപ്പി നടന്നു.. കണ്ടത് ഒരു കമ്പ്യൂട്ടർ മാത്രം.. ഇടതു കൈ മരവിചിരികുന്നു..
കമ്പ്യൂട്ടർ തുറന്നു എഴുതാനിരുന്നു.. ഗൂഗിൾ എഴുത്ത് ഉണ്ടല്ലോ.. മനസ്സ് നിറയെ കഥ ആണ്.. ഇന്നലെ കണ്ട സ്വപ്നം.. ഉള്ളിലെ ചിന്തകള് തിക്കും തിരക്കും കൂട്ടി... എങ്ങനെ തുടങ്ങും? ഞാൻ മുൻപേ ഞാൻ മുൻപേ എന്ന് ചിന്തകള് പരക്കം പാഞ്ഞു.. ആ തിക്കിലും തിരക്കിലും ചിന്തകള് ശ്വാസം മുട്ടി.. പറയാൻ ഉള്ളത് പറയാൻ ആവാതെ മനസ്സും മരവിച്ചിരിക്കുന്നു..
ഒരു കാപ്പി കുടിച്ചാൽ ആശ്വാസം ആകും.. അമ്മെ ഒരു കാപ്പി, അടുകലയിലെക് ഓടി.. അവിടെ കുറെ അപരിചിത മുഖങ്ങള മാത്രം.. അമ്മയെവിടെ? പുക മണക്കുന എന്റെ അടുക്കള എവിടെ.. ഭയം തോന്നി.. അമ്മയെ ഉറക്കെ വിളിച്ചു. ശബ്ദം പുറത്തു വരുന്നില്ല.. കരയാൻ ആവാതെ നാവും മരവിച്ചിരുന്നു..
ഇറങ്ങി ഓടാൻ ഒരുങ്ങുമ്പോൾ ആണ് മുന്നിലെ കണ്ണാടിയിൽ കണ്ണുടക്കിയത്.. എന്റെ മുഖവും കണ്ണും എല്ലാം മാറിയിരിക്കുന്നു.. നീണ്ട ഇടതൂര്ന്ന്ന കറുത്ത മുടിയുടെ സ്ഥാനത് ചായം വാരി പൂശി ചുമപ്പിച്ച മുറിച്ച മുടി.. എണ്ണ മയമുള്ള ചാടിയ കവിളുകൾ എവിടെയോ പോയി. ചുക്കി ചുളിഞ്ഞ ഒരു വയസ്സിയുടെ മുഖം..
കണ്ണാടിയുടെ പിന്നിൽ കിടക്കുന്ന കലണ്ടർ ഒരു പരിഹാസ്യ ചിരി ചിരിക്കുന്നു..അതിലെ ചുവപ്പും കറുപ്പും എന്നെ ഭയപെടുതുന്ന പോലെ. അക്കങ്ങള കൂട്ടി വായിക്കാൻ നോക്കി.. ഒര്തെടുക്കാൻ കഴിയുന്നില്ല.. എനിക്ക് പരിചയം ഉള്ള ഒന്നും ഇ കലണ്ടറിൽ ഇല്ലാത്ത പോലെ!!

looks like the new year isn't 2016 for you
ReplyDelete:)