Sunday, May 30, 2010
എന്റെ അസ്ഥികള്‍ മരുഭൂമിയില്‍ നിവര്‍ന്നു നില്‍കുകയാണ്.ഏതോ ഒരു വിശുദ്ധന്‍ നട്ട് വളര്‍ത്തിയ വൃക്ഷങ്ങള്‍ പോലെ.. വരിവരിയായി. ഒരു അസ്ഥികൂടത്തെ പറ്റി ചിന്തികുആന്‍ പ്രയാസം ആണ് ........ശുദ്ധ ഭോഷ്ക് ........എന്റെ നിറം മങ്ങിയ തോല് അതില്‍ ഒരു വിജയ പ്രതീകമായ കോടി പോലെ കാറ്റിലാടുന്നുണ്ടായിരുന്നു... ഒരു വിജയത്തിന്റെ പ്രതീകമായി.. അസ്ഥികള്‍ നിരന്നു ഇടം പിടിച്ചെടുത്ത രാജാവിനെ പോലെ അതാ അവിടെ എന്റെ തലയോട് കിടക്കുന്നു... മുഖം മൂടികള്‍ ഇല്ലാതെ.. കിരീടം ഇല്ലാത്ത രാജാവായി...
കൂടെ കിടക്കുനവന്‍ വെളുത്തതോ കറുത്തതോ.. സുന്ദരനോ വിരൂപനോ.... യുവാവോ കിഴവനോ എന്നവള്‍ ചിന്തികാറില്ല.... ചക്രവാളത്തില്‍ വെളിച്ചം വെള്ള കീറുന്നതിനു മുന്‍പേ എഴുനേറ്റു പോകുന്ന മാംസ ഭോജികളെ കുറിച്ച് എന്തിനാലോചികണം.. തരുന്നത് നല്ല നോട് ആണോ എന്ന് മാത്രം ചിന്തികണം... പക്ഷെ ഇന്നവള്‍ കൂടെ കിടന്നവനെ കുറച്ചു ആലോചികുകയാണ്.. സുന്ദരന്‍ ആയിരുന്നുഒ. കരുത്തിട്ടയിരുന്നു എങ്കില്‍ കുടി ന്തോ ഒരു സൌന്ദര്യം അവനില്‍ ഉന്ദായിരുന്നുഒ... അവന്‍ വലിച്ചു നേടിയ നൂര് രൂപ നോട്ടില്‍ ഗാന്ധിജിയുടെ തലയ്ക് മീതെ ഒരു വാക്യം... '' എന്റെ പ്രണയിനിയ്കായി'' ജീവിതത്തില്‍ അവള്‍ക് ആദ്യമായി ലഭിച്ച പ്രണയ ലേഖനം.. അവളും സ്വപ്നം കാണുകയാണ്....... വേശ്യയുടെ സ്വപ്നം..
Saturday, May 22, 2010
വനജോത്സ്ന ........ ശകുന്തള നാട്ടു വളര്‍ത്തിയ സുന്ദരി ആയ വനജോത്സ്ന ആണോ.. കണ്വശ്രമത്തിന്റെ വിസ്സുധിയില്‍ വളര്‍ത്തിയെടുത്ത ആ അവള്‍ തന്നെ ആണോ ഇത്................. എന്നാല്‍ മാലോകരെ കേട്ട് കൊല്ലു.. ഇത് അവള്‍ അല്ല.. കൈലാസ നാഥന്റെ പേരുള്ള ഒരു ചങ്ങതിയില്‍ നിന്ന്നും കടം കിടിയതാണ് ഈ നാമം ......... കടം എടുത്ത പേരുള്ള ഒരാള്‍ വേറൊരു പേര് കടം തരുന്നു.. കൊള്ളാം...........
ഈ വനജോത്സ്ന യ്ക് വെള്ളം ഒഴിക്കാന്‍ സുന്ദരിയായ ശകുന്തള ഇല്ല.. വിസുധമാകാന്‍ കണ്വാസ്രംതിന്റെ ശീതള ചായകള്‍ ഇല്ല..
ആകെ ഉള്ളത് അഴുക് പിടിച്ച ഈ കേരളം ആണ്... കൊച്ചി എന്ന് വിളിക്കുന്ന ഈ കൊച്ചു ഭൂമിയില്‍ ആണ് ഇവള്‍ വളരുന്നത്... നമുക്ക് നോകം .... ഇവള്‍ക് എന്ത് പറയന്നുണ്ട് എന്ന്...
Friday, May 21, 2010
Thursday, May 20, 2010
vanajotsna
ഇത് വനജ്യോത്സ്ന .......
എന്റെ ബ്ലോഗ് ....
നനുത്ത മഞ്ഞിലൂടെ ഒളിഞ്ഞു നോക്കുന്ന പുലര്‍ വെയില്‍,
മഴയ്ക്ക് മുമ്പുള്ള കുളിര്‍ കാറ്റ് ,ഒത്തിരി പൂക്കള്‍,പച്ച വയലേല,എനിക്ക് ചുറ്റുമുള്ള ആളുകള്‍ ,എന്റെ നാട് ,......അങ്ങനെ ,അങ്ങനെ....ഒരുപാട് കാര്യങ്ങള്‍ പറയുവാനുള്ള എന്റെ സ്വന്തം ബ്ലോഗ്...
Subscribe to:
Posts (Atom)