പിതാവിന്റെ ദേഹിക്കു ദേഹത്തില്‍ നിന്ന് മുക്തി നല്‍കി
സ്വര്‍ഗത്തിലേക്ക് വഴി ഒരുക്കുനത് പുത്ര നിയോഗം
ഖടികാര ഹൃദയം പോലും ഒരു നിമിഷത്തേക്ക് നിലച്ചു
കാറ്റിനു പോലും വേദ മന്ത്രങ്ങളുടെ ഗന്ധം
അന്ത്യ കര്‍മങ്ങള്‍ക്ക് എത്തിയ പുരോഹിതന്‍
പുരാതനമായ ഏതോ കഥയില്‍ നിന്ന്
അപ്പോള്‍ പുറത്തിറങ്ങിയ കഥാപാത്രത്തെ പോലെ ..
മഞ്ഞു പോലെ ശരീരവും വെളുത്ത താടിയും ഉള്ള വൃദ്ധന്‍,
ചുണ്ടുകളില്‍ മന്ത്രങ്ങളുടെ കാറ്റിളകി
" അസതോമ സത്ഗമയ..... മൃത്യോമ അമൃതം ഗമയ ''
വിലാപങ്ങളുടെ വീഥിയില്‍ വിലക്ഷണം പോലെ അത് ഉയര്‍ന്നു കേട്ടു..
Good..!! Keep on writin, Renu..!!
ReplyDeleteവായിച്ചപ്പോള്‍ “ഇല്ല”ത്തെ കുറിച്ച് എഴുതിയ പോസ്റ്റ് ന്റെ് തുടര്ച്ചയാണെന്നു തോന്നി... “സ്വര്ഗത്തിലേക്ക് വഴി ഒരുക്കുനത് പുത്ര നിയോഗം ..ഖടികാര ഹൃദയം പോലും ഒരു നിമിഷത്തേക്ക് നിലച്ചു..” ശരിയാണ് ഓരോ മന്ത്രങ്ങള്ക്കും വ്യക്തമായ അര്ഥങ്ങള്‍ ഉണ്ട്...
ReplyDeleteനന്നായിരിക്കുന്നു രേണു... മുന്നേ ഏതോ ഒരു കമന്റില്‍ “മലയാളത്തില്‍ എഴുതുമ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്നു” എന്ന് എഴുതിയത് കണ്ടു... മലയാളത്തില്‍ എഴുതി എഴുതി തെളിയട്ടെ.... വായിക്കുവാനും, അഭിപ്രായങ്ങള്‍ പറഞ്ഞു പ്രോത്സാഹിപ്പിക്കുവാനും ഇവിടെ ഒത്തിരി ആള്ക്കാര്‍ ഉണ്ടാകും.... തുടരുക... ആശംസകള്‍...
@ ആനന്ദ് .. നന്ദി.. വനജോത്സ്ന എന്നെ കൊണ്ടെത്തിച്ചത് വേറൊരു ലോകത്താണ്... ഒത്തിരി നല്ല സുഹൃത്തുക്കളുടെ ഒരു ലോകത്ത്...നന്ദി...
ReplyDeleteരേണു.. “സ്വര്ഗത്തിലേക്ക് വഴി ഒരുക്കുനത് പുത്ര നിയോഗം ..ഖടികാര ഹൃദയം പോലും ഒരു നിമിഷത്തേക്ക് നിലച്ചു.. “ “ശരിയാണ് ഓരോ മന്ത്രങ്ങള്ക്കും വ്യക്തമായ അര്ഥങ്ങള്‍ ഉണ്ട്...”. അച്ഛന്‍ മരിച്ചു കഴിഞ്ഞു കര്മ്മ്ങ്ങള്‍ നടക്കുന്ന സമയത്തു ഒരു രംഗമുണ്ട്. മകന്‍ അച്ഛന് ബലിചോറ് കൊടുത്തു സ്വര്ഗത്തിലേക്ക് യാത്രയാക്കുന്ന സമയത്തു മന്ത്രം ചൊല്ലി മുന്നിലേക്ക് നടന്നു യാത്രയാക്കുന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് മൂന്നടി നടക്കുന്നു.. തിരിഞ്ഞു നോക്കാതെ... അവിടെ ബന്ധങ്ങള്ക്ക് താത്കാലം വിട... അച്ഛന്‍ പിതൃലോകത്തിലേക്കും മകന്‍ വര്ത്തമാനകാലത്തിലെക്കും യാത്രതിരിക്കുന്നു... കര്മംങ്ങള്‍ ചെയ്യുന്ന ആ മകന്‍ അന്ന് കരയുന്നത് ഞാന്‍ കണ്ടിരുന്നു. ഏതു കല്ലുപോലുള്ള ഹൃദയവും ഒരു നിമിഷം അലിഞ്ഞുപോകും...
ReplyDeleteappol ariyan padillanjittu alla alley kuttiye???... eniyum pratheeshikkunnu.....
ReplyDeleteപ്രിയ വനജ്യോത്സ്ന,
ReplyDeleteഖ അല്ല ഘ ആണ് (gha)
അസതോ മാ സത്ഗമയ മൃത്യോർമാ അമൃതം ഗമയ എന്നും.
ബൃഹദാരണ്യകോപനിഷത്തിലെ ശാന്തിമന്ത്രമാണിത്.
പ്രേതകർമ്മങ്ങൾക്കോ പിതൃകർമ്മങ്ങൾക്കോ ജപിക്കുന്ന ഒന്നല്ല.
രചനയുടെ ഭാവത്തെ അപ്രസക്തമായ ഈ വസ്തുത ബാധിക്കുന്നു എന്നല്ല; സർഗ്ഗാത്മക രചനകളിൽ ഇത്തരം വസ്തുനിഷ്ഠതകൾക്ക് വലിയ പ്രസക്തിയുണ്ടെന്നും ഞാൻ കരുതുന്നില്ല.
എങ്കിലും കൂട്ടിവായിക്കാൻ സൂചിപ്പിച്ചു എന്നു മാത്രം
സ്നേഹം, പ്രാർത്ഥനകൾ
This comment has been removed by a blog administrator.
ReplyDelete@ ദൈവം: മലയാളത്തിലേക്ക് എഴുതുമ്പോള്‍ ഒരുപാടു അക്ഷര പിശകുകള്‍ വരാറുണ്ട്... കുറെ ഒക്കെ തിരുത്തി പ്രസിദ്ധീകരിച്ചാലും ചിലതൊന്നും തിരുത്താന്‍ കഴിയാറില്ല... കൃത്യമായ ഒരു substitute font കണ്ടെത്താന്‍ കഴിയാറില്ല ചിലപ്പോള്‍ ... താങ്കളുടെ അഭിപ്രായം സന്തോഷത്തോടെ സ്വീകരിക്കുന്നു.. ഇനിയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം.. :) നന്ദി
ReplyDeleteKollaam!!!
ReplyDeletesuhrthe valare nannayirikkunnu iniyum eyudikodirikkoo
ReplyDeleteabhinadhanagal....
raihan7.blogspot.com