tag:blogger.com,1999:blog-8602224181417516350.post556510032589032444..comments2023-03-20T05:12:32.946-07:00Comments on vanajotsna: ഒരു കുട്ടികാലംvanajotsnahttp://www.blogger.com/profile/13310552829252385398noreply@blogger.comBlogger4125tag:blogger.com,1999:blog-8602224181417516350.post-83660029554141592102012-03-19T23:08:15.216-07:002012-03-19T23:08:15.216-07:00ആ ചിത്രം ഒരായിരം ഓര്‍മ്മകളെ ഉണര്‍ത്തുന്നു ....മാറ്...ആ ചിത്രം ഒരായിരം ഓര്‍മ്മകളെ ഉണര്‍ത്തുന്നു ....മാറ്റമില്ലാതെ തുടരുന്നത് എന്താണ് ?ചക്രൂhttps://www.blogger.com/profile/00827505458720871353noreply@blogger.comtag:blogger.com,1999:blog-8602224181417516350.post-11486532468431460982012-03-16T00:30:50.982-07:002012-03-16T00:30:50.982-07:00ഒരിക്കലും നഷ്ട്ടപ്പെടാന്‍ ആഗ്രഹിക്കാതെ ഒന്നാണ് കുട...ഒരിക്കലും നഷ്ട്ടപ്പെടാന്‍ ആഗ്രഹിക്കാതെ ഒന്നാണ് കുട്ടികാലം. ആ കാലം ഒരിക്കല്‍ക്കൂടി തിരിച്ചുകിട്ടാനായി ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല.Gautham Shttps://www.blogger.com/profile/17963334040432283925noreply@blogger.comtag:blogger.com,1999:blog-8602224181417516350.post-28172036562784152102011-10-13T01:50:30.412-07:002011-10-13T01:50:30.412-07:00Nostalgic.....Nostalgic.....sandrahttps://www.blogger.com/profile/01758755232492166923noreply@blogger.comtag:blogger.com,1999:blog-8602224181417516350.post-84666246051876019722011-10-06T06:21:55.856-07:002011-10-06T06:21:55.856-07:00പുസ്തകതാളിന്റെ ഇടയില്‍ ആകാശം കാണികാതെ ഒളിപ്പിച്ചുവ...പുസ്തകതാളിന്റെ ഇടയില്‍ ആകാശം കാണികാതെ ഒളിപ്പിച്ചുവെച്ച മയില്പീലികള് അന്യം നിന്ന് പോയിരിക്കുന്നു.മഷിത്തണ്ടും,കൊത്തം കല്ലും,കുട്ടീം കോലുമെല്ലാം ഇന്ന് ഗതികിട്ടാത്ത ആത്മാക്കളായി,പുതിയ തലമുറയെ അമ്പരപ്പോടെ നോക്കുകയാണ്.ഗ്രഹതുരമായ നല്ല ഓര്‍മ്മകളെല്ലാം ഇന്ന് അക്ഷരങ്ങള്‍ക്കിടയില്‍ ഒളിച്ചു കിടക്കുകയാണ് ..........അരുണകിരണങ്ങള്https://www.blogger.com/profile/08609907803497067116noreply@blogger.com